കലാ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 2026-ലെ പുതിയ ഭരണസമിതി പ്രഖ്യാപിച്ചു.
കലാ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 2026-ലെ പുതിയ ഭരണസമിതി പ്രഖ്യാപിച്ചു.
ലണ്ടൻ:സുമേഷ് എം.കെ പ്രസിഡന്റായും, സിലു ജിമ്മി സെക്രട്ടറിയായും, അനീഷ് ചാക്കോ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. മിധുൻ മോഹൻ ജോയിന്റ് സെക്രട്ടറിയായും, ആൽഫി ജോർജ് ട്രഷററായും, ഇന്ദു വെള്ളിക്കോത്തിടത്തിൽ ജോയിന്റ് ട്രഷററായും നിയമിതരായി. പബ്ലിക് റിലേഷൻസ് ഓഫീസറായി മാത്യൂസ് പാലയും, മീഡിയ കോഓർഡിനേറ്ററായി ജയേഷ് തോമസും ചുമതല ഏറ്റെടുത്തു.
സബ് കമ്മിറ്റിയംഗങ്ങളായി ജോഷി സക്കറിയ, അജോ ജോൺ, സൂസൻ ജോഷി, അനിതാ ദേവി, പ്രിൻസ് കുര്യൻ, നിധിൻ പോൾ, ഷാൽവി അറക്കൽ, ജിജി നട്ടാശേരി, സിജോ സുകുമാർ, സജിത് ബാലകൃഷ്ണൻ, സെബാസ്റ്റ്യൻ, മിധുൻ ജോസ്, റോബിൻ ചിറതലക്കൽ, ബിബിൻ കരുണാകരൻ, ജിമ്മി അഗസ്റ്റിൻ, സന മാത്യു, മിനി മാത്യു, രോഹൻ ലാൽ പെരുംതോടി, ബ്ലെസി സെബാസ്റ്റ്യൻ എന്നിവരും ഉൾപ്പെടുന്നു.
സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹ സൗഹൃദം ശക്തിപ്പെടുത്തുകയും ചെയ്യുന്ന കലാ കേരളയുടെ പ്രവർത്തനങ്ങൾ പ്രദേശത്തെ മലയാളി സമൂഹത്തിന് വലിയ അഭിമാനമായി മാറുന്നു.