Sathyian Nedumancherriyil

Subject : അയർലണ്ടിൽ നഴ്‌സുമാർക്കും ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും സുവർണ്ണാവസരം; ഇപ്പോൾ അപേക്ഷിക്കാം.

അയർലണ്ടിൽ നഴ്‌സുമാർക്കും ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും സുവർണ്ണാവസരം; ഇപ്പോൾ അപേക്ഷിക്കാം.

ഡബ്ലിന്‍ : അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലുള്ള നഴ്‌സിംഗ് ഹോമുകളിലേക്കും ഹോസ്പിറ്റലുകളിലേക്കും സ്റ്റാഫ് നഴ്‌സുമാരെയും ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെയും (HCA) ആവശ്യമുണ്ട്. അയര്‍ലണ്ടിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ റിക്രൂട്ട്‌മെന്റ് ഗ്രൂപ്പാണ് നിരവധി ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എന്‍.എം.ബി.ഐ (NMBI) രജിസ്‌ട്രേഷനുള്ളതും നിലവില്‍ അയര്‍ലണ്ടില്‍ ഉള്ളതുമായ നഴ്‌സുമാര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും. നിലവില്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും അതത് തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡാറ്റ workvisaireland@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. പ്രാഥമികമായി തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റര്‍വ്യൂവിനായി ക്ഷണിക്കുന്നതായിരിക്കും